Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Aspirant

    • വിശേഷണം Adjective

      • അന്യായമായി കൈവശപ്പെടുത്തിയ
      • വാദത്തിനു വേണ്ടി കല്‍പിക്കപ്പെട്ട
      • സ്ഥാനകാംക്ഷിയായ
    • നാമം Noun

      • ആത്മീയ സാഫല്യം
      • ആഗ്രഹിക്കുന്നവന്‍
      • സ്ഥാനാഭിലാഷി
      • ഉന്നത സ്ഥാനേച്ഛയുള്ളവന്‍
      • കാംക്ഷിക്കുന്നവന്‍
      • അര്‍ത്ഥി
  2. Aspirate

    • നാമം Noun

      • ഘോഷം
      • ഹകാരം
      • ഹ കാരത്തോടുകൂടി സ്‌പഷ്‌ടമായി ഉച്ചരിക്കുക

    Aspiration

    • നാമം Noun

      • ആഗ്രഹം
      • അഭിലാഷം
      • രൂക്ഷത
      • പാരുഷ്യം
      • ശ്വസനം
      • ഉത്‌കടമായ അഭിലാഷം
      • ഘോഷോച്ചാരണം

    Aspirin

    • നാമം Noun

      • വേദനസംഹാരിയായ ഒരു മരുന്ന്‌
      • അസ്‌പിരിന്‍
      • ഒരു ഗുളിക
      • പനിക്കും വേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന ഒരു ഔഷധം
      • വാതശൂല
      • ഞരന്പുവേദന ഇവപോക്കുന്ന മരുന്ന്

    Aspirate

    • ക്രിയ Verb

      • പരുഷമാക്കുക
      • രൂക്ഷമാക്കുക

    Aspire

    • ക്രിയ Verb

      • ആശിക്കുക
      • ആഗ്രഹിക്കുക
      • അഭിലഷിക്കുക
      • കാംക്ഷിക്കുക
      • വലിയ കാര്യങ്ങളെ ഉദ്ദേസിച്ചു പ്രവര്‍ത്തിക്കുക
      • തീവ്രമായി ആശിക്കുക