വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Aspiration ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Aspiration നാമം Noun ആഗ്രഹം അഭിലാഷം രൂക്ഷത പാരുഷ്യം ശ്വസനം ഉത്‌കടമായ അഭിലാഷം ഘോഷോച്ചാരണം Aspirant വിശേഷണം Adjective അന്യായമായി കൈവശപ്പെടുത്തിയ വാദത്തിനു വേണ്ടി കല്‍പിക്കപ്പെട്ട സ്ഥാനകാംക്ഷിയായ Aspirant നാമം Noun ആത്മീയ സാഫല്യം ആഗ്രഹിക്കുന്നവന്‍ സ്ഥാനാഭിലാഷി ഉന്നത സ്ഥാനേച്ഛയുള്ളവന്‍ കാംക്ഷിക്കുന്നവന്‍ അര്‍ത്ഥി Aspirate നാമം Noun ഘോഷം ഹകാരം ഹ കാരത്തോടുകൂടി സ്‌പഷ്‌ടമായി ഉച്ചരിക്കുക Aspirin നാമം Noun വേദനസംഹാരിയായ ഒരു മരുന്ന് അസ്‌പിരിന്‍ ഒരു ഗുളിക പനിക്കും വേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന ഒരു ഔഷധം വാതശൂല ഞരന്പുവേദന ഇവപോക്കുന്ന മരുന്ന് Aspirate ക്രിയ Verb പരുഷമാക്കുക രൂക്ഷമാക്കുക Aspire ക്രിയ Verb ആശിക്കുക ആഗ്രഹിക്കുക അഭിലഷിക്കുക കാംക്ഷിക്കുക വലിയ കാര്യങ്ങളെ ഉദ്ദേസിച്ചു പ്രവര്‍ത്തിക്കുക തീവ്രമായി ആശിക്കുക