Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Assess

    • നാമം Noun

      • നികുതി
      • വില
      • മൂല്യം
      • വിലമതിക്കുക
      • നിശ്ചയിക്കുക
      • മൂല്യം നിര്‍ണ്ണയിക്കുക
    • ക്രിയ Verb

      • സ്വഭാവം
      • ശേഖരിക്കുക
      • കണക്കാക്കുക
      • തിട്ടപ്പെടുത്തുക
      • ഒരാളിന്‍റെയോ വസ്തുവിന്‍റെയോ ഗുണം
      • വില കണക്കാക്കുക
  2. Assessee

    • നാമം Noun

      • നികുതിദായകന്‍

    Assessment

    • നാമം Noun

      • നിര്‍ണ്ണയം
      • മൂല്യനിര്‍ണ്ണയം
      • നികുതി ചുമത്തുന്നതിനുവേണ്ടി ഔദ്യോഗികമായി നടത്തുന്ന വസ്‌തുവിലനിര്‍ണ്ണയമോ ആദായ നിര്‍ണ്ണയമോ
      • വസ്തുവകകളുടെ മൂല്യനിര്‍ണ്ണയം

    Rent of assessment

    • നാമം Noun

      • വാടകക്കണക്ക്‌

    Self assessment

    • നാമം Noun

      • കഴിവുകളെയും, തീരുമാനങ്ങളെയും, അടിയുറച്ചു വിശ്വസിക്കുന്ന അടിസ്ഥാന പ്രമാണങ്ങളെയും കുറിച്ചുള്ള ഒരാളുടെ സ്വയം വിലയിരുത്തല്‍

    Assessment year

    • നാമം Noun

      • കണക്കാക്കല്‍ വര്‍ഷം
      • മൂല്യനിർണ്ണയ വര്‍ഷം

    To assess

    • ക്രിയ Verb

      • കണക്കാക്കുക

    Assessment

    • ക്രിയ Verb

      • കണക്കാക്കല്‍
      • നികുതി ചുമത്തല്‍
      • ആദായനിര്‍ണ്ണയം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍