Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Attacking

    • വിശേഷണം Adjective

      • ആക്രമിക്കുന്ന
  2. Attached

      • അങ്ങേയറ്റം അടുത്ത്‌
      • ഇഴുകിച്ചേര്‍ന്ന

    Attached

    • വിശേഷണം Adjective

      • ഘടിപ്പിക്കപ്പെട്ട
      • സ്‌നേഹബദ്ധമായ
      • പിടിപ്പിച്ച
      • ചേര്‍ന്നുനില്‍ക്കുന്ന
      • മമതയുള്ള
      • ബന്ധിപ്പിച്ച

    Devotedly attached to

    • വിശേഷണം Adjective

      • ഭക്തിയോടെ പറ്റിനില്‍ക്കുന്ന

    Attache

    • നാമം Noun

      • ഉപസ്ഥാനപതി

    Attache case

    • നാമം Noun

      • റിക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിനുള്ള ചെറു തോല്‍ സഞ്ചി

    Attach

    • ക്രിയ Verb

      • ബന്ധിക്കുക
      • ചേര്‍ക്കുക
      • കൂട്ടിച്ചേര്‍ക്കുക
      • ഘടിപ്പിക്കുക
      • ആകര്‍ഷിക്കുക
      • കെട്ടുക
      • ആരോപിക്കുക
      • കമ്പ്യൂട്ടറില്‍ നാം ചെയ്‌തുകൊണ്ടിരിക്കുന്ന പ്രോഗ്രാമിനോട്‌ മറ്റൊരു പ്രോഗ്രാം കൂട്ടിചേര്‍ക്കുക
      • കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ ഏതെങ്കിലും ഫയല്‍ കൂട്ടിച്ചേര്‍ക്കുക
      • ജപ്‌തി ചെയ്യുക
      • നിയമപ്രകാരം ബന്ധിക്കുക

    To be attached

    • ക്രിയ Verb

      • മമതയിലാവുക