ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Case

      • സഞ്ചി
      • കെയ്‌സ്‌
    • വിശേഷണം Adjective

      • സ്ഥിതിക്കനുസൃതമായി
      • കൂട്സംഭവം
      • യഥാര്‍ത്ഥ സ്ഥിതി
    • നാമം Noun

      • ആവരണം
      • അവസ്ഥ
      • പെട്ടി
      • ഉറ
      • സംഭവം
      • വിഭക്തി
      • സംഗതി
      • ഡപ്പി
      • അച്ചടി അക്ഷരങ്ങളിടാനുള്ള അറകളോടുകൂടിയ പെട്ടി
      • യഥാര്‍ത്ഥസ്ഥിതി
      • യദൃച്ഛാ സംഭവം
      • കൂട്‌
      • തുകല്‍പ്പെട്ടി
      • കേസ്‌
    • ക്രിയ Verb

      • മൂടുക
      • ഉറയിലിടുക
      • പൊതിയുക
      • മോഷണോദ്ദേശ്യത്തോടെ വീടു പരിശോധിക്കുക
      • പെട്ടിയിലാക്കുക
  2. Book case

      • ഷെല്‍ഫ്‌

    Case book

    • വിശേഷണം Adjective

      • രോഗികളുടെ രോഗവിവരം കുറിക്കുന്ന

    As the case may be

    • ഭാഷാശൈലി Idiom

      • സാഹചര്യമനുസരിച്ച്

    Ablative case

    • നാമം Noun

      • പ്രയോജികാവിഭക്തി

    Attache case

    • നാമം Noun

      • റിക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിനുള്ള ചെറു തോല്‍ സഞ്ചി

    Book case

    • നാമം Noun

      • പുസ്‌തകപ്പെട്ടി

    Case aside

    • ക്രിയ Verb

      • തള്ളിപ്പറയുക

Articles related to "Case"