Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Awe

      • ആദരസമന്വിതമായ അത്ഭുതം
      • അന്പരപ്പ്
      • അച്ചടക്കത്തോടെയുളള ഭയം
    • നാമം Noun

      • വിസ്‌മയം
      • സംഭ്രമം
      • ഭയഭക്തി
  2. Awe inspiring

    • വിശേഷണം Adjective

      • ഭയാനകമായ
      • പേടിപ്പെടുത്തുന്നതായ

    Awed

    • വിശേഷണം Adjective

      • സംഭ്രമിച്ച

    Awesome

    • വിശേഷണം Adjective

      • ശ്രദ്ധേയമായ
      • ആകര്‍ഷണീയമായ
      • വിസ്‌മയാവഹമായ
      • ഭയാവഹം

    Awestruck

    • വിശേഷണം Adjective

      • ഭയപരവശമായ