Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bacchanal

    • വിശേഷണം Adjective

      • മദ്യാസക്തനായ
      • മദിരോത്സവസംബന്ധമായ
      • കുടിച്ചുമറിയുന്നവനായ
      • യവന മദ്യദേവനായ ബാക്കസിനെ സംബന്ധിച്ച

    Bric a bac

    • നാമം Noun

      • അപൂര്‍വ്വവസ്‌തു ശേഖരം

    Baccalaureate

    • നാമം Noun

      • ഉന്നത വിദ്യാഭ്യാസത്തിനുള്ള സര്‍വ്വകലാശാലാ ബിരുദം

    Bacchant

    • നാമം Noun

      • കുടിയന്‍
      • മദ്യദേവനായ ബാക്കന്റിന്റെ ഉപാസകന്‍

    A confirmed bachelor

    • നാമം Noun

      • ഒരിക്കലും വിവാഹം കഴിക്കില്ലെന്ന്‌ ദൃഢനിശ്ചയംചെയ്‌ത ആള്‍

    Bachelor

    • നാമം Noun

      • അവിവാഹിതന്‍
      • കലാശാലാബിരുദധാരി
      • ബ്രഹ്മചാരി
      • സര്‍വ്വകലാശാല ബിരുദം നേടിയ വ്യക്തി

    Bachelor girl

    • നാമം Noun

      • അവിവാഹിതയായി തനിച്ചു വസിക്കുന്നവള്‍