ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Backwoods
-
നാമം Noun
- തെളിക്കാത്ത വനപ്രദേശം
- തെളിക്കാത്ത
- ദൂരെയുളള കാട്
- വളരെ കുറച്ച് ആളുകള്‍ വസിക്കുന്നതും ആധുനിക ജീവിതം സ്വാധീനിക്കാത്തതുമായ ദൂരെയുളള സ്ഥലം
-
-
Backward
-
- പുറകില്‍
- പുറകോട്ട്
Backwards
-
- പിന്നോട്ട്
Backward
-
വിശേഷണം Adjective
- സമ്മതമില്ലാത്ത
- പിന്നോക്കമായി
- തിരിഞ്ഞ
- പരങ്‌മുഖമായ
- മന്ദപ്രജ്‌ഞനായ
- പിന്‍നോക്കുന്ന
- പിന്നാക്കമുള്ള
- പിന്നോട്ടുള്ള
- കുറഞ്ഞ (ബുദ്ധി) വികാസമുള്ള
- മടിയുള്ള
- വിമുഖതയുള്ള
Backwards
-
ക്രിയാവിശേഷണംAdverb
- വിപരീതദിശയില്‍
- പിന്നോട്ട്
Backward
-
നാമം Noun
- നല്ല നിലയില്‍ നിന്ന് ദുഷിച്ച നിലയിലേക്ക്
- ഭൂതകാലത്തേക്ക്
Backwards
-
നാമം Noun
- പിന്നിലേക്ക്
Bend over backwards
-
ക്രിയ Verb
- സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുക
- പരമാവധി ശ്രമിക്കുക
-












Click it and Unblock the Notifications