ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Band
-
- തോല്‍പ്പട്ട
- ചരട്
- വാദ്യക്കാരുടെ കൂട്ടം
-
നാമം Noun
- കെട്ട്
- ബന്ധം
- കൂട്ടം
- ബന്ധനം
- നാട
- വാദ്യമേളം
- വാദ്യമേളക്കാര്‍
- കെട്ടുന്നചരട്
- വിവിധവാദ്യങ്ങള്‍
- ഒരു കൂട്ടം ആളുകള്‍
-
-
Counter band goods
-
നാമം Noun
- നിയമവിരുദ്ധമായ ചരക്ക്
- വ്യാജച്ചരക്ക്
Head band
-
നാമം Noun
- തലക്കെട്ട്
- തലക്കച്ച
- പുസ്‌തകത്തിന്റെ ഓരോ അറ്റത്തും പിടിപ്പിച്ചിട്ടുള്ള നാട
Mid band
-
നാമം Noun
- ഇടക്കെട്ട്
Rubber band
-
നാമം Noun
- കുടുക്ക്
- റബര്‍നാട
- റബര്‍വലയം
Steel band
-
നാമം Noun
- ഉരുക്കൊഴിച്ച വാദ്യോപകരണങ്ങളുപയോഗിക്കുന്ന വെസ്റ്റിന്‍ഡീസ് ഗായകസംഘം
String band
-
നാമം Noun
- വീണ മേളം
Sweat band
-
നാമം Noun
- വിയര്‍പ്പുവലിച്ചെടുക്കാനായി കൈയിലോ നെറ്റിയിലോ കെട്ടുന്ന തുണി
-












Click it and Unblock the Notifications