ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Head

      • ഒരു പ്രത്യേക യൂണിറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും ആവശ്യം വരുമ്പോള്‍ അതില്‍ നിന്നും ഡാറ്റ റീഡ്‌ ചെയ്യുന്നതിനും സഹായകരമായ യൂണിറ്റ്‌
      • ശിരസ്സ്
    • നാമം Noun

      • അറിവ്‌
      • അഗ്രം
      • പ്രമാണി
      • ജ്ഞാനം
      • തലവന്‍
      • ഉച്ചസ്ഥാനം
      • തലച്ചോര്‍
      • തലവാചകം
      • തല
      • മൂര്‍ദ്ധാവ്‌
      • അദ്ധ്യക്ഷന്‍
      • ശിരസ്സ്‌
      • മസ്‌തകം
      • മുന്‍ഭാഗം
      • മുന്നിട്ടു നില്‍ക്കുന്നഭാഗം
      • ഗ്രന്ധവിഷയം
      • കുരുമുഖം
      • തലമണ്ട
      • പ്രധാന അദ്ധ്യാപകന്‍
    • ക്രിയ Verb

      • നയിക്കുക
      • ഭരിക്കുക
      • പോവുക
      • തലവയ്‌ക്കുക
      • തലവനായിരിക്കുക
      • തലക്കെട്ടു നല്‍കുക
  2. Anoldheadon youngshoulders

    • വിശേഷണം Adjective

      • തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള

    Baldhead

    • വിശേഷണം Adjective

      • കഷണ്ടിത്തലയായ

    A roofoveroneshead

    • നാമം Noun

      • താമസിക്കാനൊരിടം

    Blackhead

    • നാമം Noun

      • കറുത്തീയം

    Blockhead

    • നാമം Noun

      • മണ്ടന്‍
      • ഭോഷന്‍
      • പൊള്ളത്തലയന്‍
      • മരമന്തന്‍

    A roofoveroneshead

    • ക്രിയ Verb

      • താമസിക്കാന്‍ സ്ഥലമുണ്ടാവുക

    Aboveoneshead

    • ക്രിയ Verb

      • ഒരാള്‍ക്ക്‌ മനസ്സിലാകാത്തതായിരിക്കുക

Articles related to "Head"