ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bandanna
-
നാമം Noun
- വര്‍ണ്ണപ്പകിട്ടാര്‍ന്ന തുണി
- നിറം പിടിപ്പിച്ച പട്ടോ പഞ്ഞിയോ കൊണ്ടുണ്ടാക്കിയ കൈലേസ്
-
-
Band
-
- തോല്‍പ്പട്ട
- ചരട്
- വാദ്യക്കാരുടെ കൂട്ടം
Band
-
നാമം Noun
- കെട്ട്
- ബന്ധം
- കൂട്ടം
- ബന്ധനം
- നാട
- വാദ്യമേളം
- വാദ്യമേളക്കാര്‍
- കെട്ടുന്നചരട്
- വിവിധവാദ്യങ്ങള്‍
- ഒരു കൂട്ടം ആളുകള്‍
Counter band goods
-
നാമം Noun
- നിയമവിരുദ്ധമായ ചരക്ക്
- വ്യാജച്ചരക്ക്
Head band
-
നാമം Noun
- തലക്കെട്ട്
- തലക്കച്ച
- പുസ്‌തകത്തിന്റെ ഓരോ അറ്റത്തും പിടിപ്പിച്ചിട്ടുള്ള നാട
Mid band
-
നാമം Noun
- ഇടക്കെട്ട്
Rubber band
-
നാമം Noun
- കുടുക്ക്
- റബര്‍നാട
- റബര്‍വലയം
Steel band
-
നാമം Noun
- ഉരുക്കൊഴിച്ച വാദ്യോപകരണങ്ങളുപയോഗിക്കുന്ന വെസ്റ്റിന്‍ഡീസ് ഗായകസംഘം
-












Click it and Unblock the Notifications