Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Beet

    • നാമം Noun

      • ഒരുതരം മധുരക്കിഴങ്ങ്‌ ചെടി
      • ബീറ്റ്‌റൂട്ട്‌ ചെടി
      • പാചകസസ്യമായും പഞ്ചസാര എടുക്കുന്ന സാധനമായും ഉപയോഗപ്പെടുന്ന കിഴങ്ങുകളോടുകൂടിയ പലയിനച്ചെടി
      • ബീറ്റ്‌ കിഴങ്ങ്‌
      • ഒരുതരം മധുരക്കിഴങ്ങ് ചെടി
  2. Sugar beet

      • ഖാണ്‌ഡവം
      • ബീറ്റ്‌റൂട്ട്‌

    Beetle

    • വിശേഷണം Adjective

      • തള്ളിനില്‍ക്കുന്ന
      • വണ്ട്

    Sugar beet

    • നാമം Noun

      • പഞ്ചസാരയുണ്ടാക്കുന്ന ഒരുലക മധുരക്കിഴങ്ങ്‌
      • പഞ്ചസാരയുണ്ടാക്കുന്ന ഒരുവക മധുരക്കിഴങ്ങ്‌

    Beetle

    • നാമം Noun

      • വണ്ട്‌
      • കൊട്ടുവടി
      • വലിയ കരിവണ്ട്‌
      • ഒരു തരം ചെറിയ കാര്‍
      • ചൂതുകട്ട ഉപയോഗിച്ചുള്ള ഒരു കളി

    Black beetle

    • നാമം Noun

      • കരിവണ്ട്‌
      • കാര്‍വണ്ട്‌

    Brow beet

    • ക്രിയ Verb

      • ഭയപ്പെടുത്തുക
      • രൂക്ഷമായി നോക്കുക

    Beetle

    • ക്രിയ Verb

      • കൊട്ടൊടികൊണ്ടോ നിലന്തല്ലികൊണ്ടോ അടിക്കുക
      • കോപം കൊണ്ടോ അമര്‍ഷം കൊണ്ടോ മറ്റൊ നെറ്റി ചുളിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍