ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sugar

      • മുഖസ്‌തുതി
      • മുഖസ്തുതി
      • കരിന്പില്‍ നിന്നോ മധുരക്കിഴങ്ങില്‍നിന്നോ ലഭിക്കുന്ന പഞ്ചസാരയോ ശര്‍ക്കരയോ
      • മധുരമായ വാക്ക്
    • നാമം Noun

      • പഞ്ചസാര
      • ചക്കരവാക്ക്‌
      • അനാകര്‍ഷ,സംഗതിയെ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം
      • പഞ്ചസാരചേര്‍ക്കല്‍
    • ക്രിയ Verb

      • മധുരിപ്പിക്കുക
      • മുഖസ്‌തുതി പറയുക
      • പഞ്ചസാര ചേര്‍ക്കുക
  2. Brown sugar

    • നാമം Noun

      • ശര്‍ക്കരപ്പാവ് ചേര്‍ത്ത പഞ്ചസാര

    Castor sugar

    • നാമം Noun

      • പൊടിപ്പഞ്ചസാര

    Crude sugar

    • നാമം Noun

      • ശുദ്ധീകരിക്കാത്ത പഞ്ചസാര

    Grape sugar

    • നാമം Noun

      • മുന്തിരിപ്പഴപ്പഞ്ചസാര

    Heavy sugar

    • നാമം Noun

      • വലിയ പണക്കാരന്‍

    Inspisated sugar juice

    • നാമം Noun

      • പഞ്ചസാരസത്ത്‌

    Lump sugar

    • നാമം Noun

      • കട്ടിപ്പഞ്ചസാര

Articles related to "Sugar"