Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bellyache

    • നാമം Noun

      • ഉദരശൂല
  2. Belly landing

      • അപകടമൊഴിക്കാന്‍ വിമാനം നിര്‍വഹിക്കുന്ന പള്ളകുത്തി നിലത്തിറങ്ങല്‍

    Belly

    • നാമം Noun

      • അന്തര്‍ഭാഗം
      • ഉദരം
      • ആമാശയം
      • കുക്ഷി
      • വയര്‍
      • തള്ളിനില്‍ക്കുന്ന ഭാഗം
      • ഗര്‍ഭാശയം
      • വയറ്‌
      • ആഹാരസഞ്ചി
      • എന്തിന്റെയെങ്കിലും തള്ളിനില്‌ക്കുന്ന ഭാഗം

    Belly button

    • നാമം Noun

      • പൊക്കിള്‍

    Belly dance

    • നാമം Noun

      • ഉദരഭാഗം വല്ലാതെ ചലിപ്പിച്ചു കൊണ്ട്‌ സ്‌ത്രീ ചെയ്യുന്ന നൃത്തം

    Belly laugh

    • നാമം Noun

      • അനിയന്ത്രിതമായ പൊട്ടിച്ചിരി

    Lower belly

    • നാമം Noun

      • അടിവയര്‍

    Belly out

    • ക്രിയ Verb

      • വീര്‍ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍