ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bib
-
നാമം Noun
- ഒരിനം കടല്‍മത്സ്യം
- വായ് നീര്‍ത്തുണി
- ഭക്ഷണം കഴിക്കുമ്പോള്‍ ഉടുപ്പില്‍ വീഴാതിരിക്കാന്‍ കുഞ്ഞിന്റെ താടിക്കു കീഴെ കെട്ടുന്ന തുണിയോ പ്ലാസ്റ്റികോ കൊണ്ടുള്ള ചട്ട
- മുതിര്‍ന്നവന്‍ ധരിക്കുന്ന മാര്‍ച്ചട്ട
-
-
Bibiliophite
-
- പുസ്‌തകപ്രമി
Holy bible
-
- വിശുദ്ധബൈബിള്‍
Biblical
-
വിശേഷണം Adjective
- ബൈബിള്‍ സംബന്ധിയായ
- ബൈബിളുമായി ബന്ധപ്പെട്ട
Wine bibber
-
നാമം Noun
- കുടിയന്‍
Bibelot
-
നാമം Noun
- കൗതുകവസ്‌തു
- കളിക്കോപ്പ്
Bibiliophite
-
നാമം Noun
- പുസ്‌തകവായനയോട് അത്യധികം ഭ്രമമുള്ളആള്‍
Bible
-
നാമം Noun
- ക്രിസ്‌തീയ വേദപുസ്‌തകം
- ബൈബിള്‍
- പഴയ നിയമവും പുതിയ നിയമവും അടങ്ങുന്ന ക്രിസ്‌തുമതഗ്രന്ഥം
- ക്രിസ്‌തീയവേദപുസ്‌തകം
- ആരെങ്കിലും അമൂല്യമായി കരുതുന്ന പുസ്‌തകം
-












Click it and Unblock the Notifications