Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bin

      • വീപ്പ
    • നാമം Noun

      • അറ
      • പെട്ടകം
      • ചവറ്റുതൊട്ടി
      • പത്തായം
      • തൊട്ടി
      • ചവറ്റു തൊട്ടി
      • ധാന്യാഹാര പെട്ടകം
  2. Binary

    • വിശേഷണം Adjective

      • ജോടിയായ
      • ഇരട്ടയായ
      • ദ്വിഗുണമായ
      • ദ്വിവിധ
      • ഇരുസ്വഭാവമുള്ള

    Recycle bin

    • നാമം Noun

      • ഡീലിറ്റ്‌ ചെയ്യുന്ന രേഖകള്‍ നിക്ഷേപിക്കാന്‍ കമ്പ്യൂട്ടറിലുള്ള ഇടം
      • ചവറ്റുകുട്ട

    Binary

    • നാമം Noun

      • ഇരട്ട
      • യുഗ്മക
      • 0,1 എന്ന അക്കങ്ങള്‍ മാത്രം ഉപയോഗിച്ച്‌ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ സംഭരിച്ചുവെക്കുന്ന സമ്പ്രദായം
      • ദ്വന്ദ്വം
      • ദ്വൈധ

    Binary code

    • നാമം Noun

      • 0

    Binder

    • നാമം Noun

      • കെട്ട്‌
      • കെട്ടുന്നവന്‍
      • പുസ്‌തകം കുത്തി കെട്ടുന്നവന്‍
      • കെട്ടാനുള്ള സാധനം
      • ബൈന്‍ഡ് ചെയ്യുന്നയാള്‍

    Bind

    • ക്രിയ Verb

      • ബന്ധിക്കുക
      • നിയന്ത്രിക്കുക
      • തടയുക
      • തളയ്‌ക്കുക
      • കെട്ടുക
      • ബാദ്ധ്യസ്ഥനാക്കുക
      • കടമപ്പെടുത്തുക
      • ഇടപാട്‌ ഉറപ്പിക്കുക
      • ബാദ്ധ്യസ്ഥനാകുക
      • വിലങ്ങു വയ്‌ക്കുക
      • കുത്തിക്കെട്ടുക
      • മുടക്കം വരിക
      • ബന്ധം വരിക
      • കട്ടിയായിത്തീരുക
      • ഒരു പ്രത്യേക വസ്‌തുതക്കോ വേരിയബിളിനോ മൂല്യം കൊടുക്കുക
      • ഇറുക്കിക്കെട്ടുക
      • വക്കുപിടിപ്പിക്കുക
      • പുസ്‌തകം തുന്നിക്കെട്ടുക
      • വസ്‌തുക്കള്‍ തമ്മില്‍ ചേര്‍ത്തു വയ്‌ക്കുക
      • മലബന്ധം ഉണ്ടാക്കുക

    To bind by chains

    • ക്രിയ Verb

      • വിലങ്ങിടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍