Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Blanched

    • വിശേഷണം Adjective

      • വിളറിയ
  2. Blanch

      • വെളുപ്പിക്കുക

    Bland

    • വിശേഷണം Adjective

      • സൗമ്യമായ
      • മൃദുവായ
      • രുചിയില്ലാത്ത
      • രൂക്ഷതയില്ലാത്ത
      • എരിവോ പുളിയോ ഇല്ലാത്ത (ഭക്ഷണം)
      • ശ്രദ്ധയില്‍പെടുന്നതായി ഒന്നുമില്ലാത്ത
      • പ്രസാദിപ്പിക്കുന്ന

    Carte blanche

    • നാമം Noun

      • അത്തരത്തിലുള്ള അധികാരപത്രം
      • ഒപ്പുമാത്രം ഇട്ട്‌ ഇഷ്‌ടമുള്ള തുക എഴുതാന്‍ പാകത്തില്‍ കൊടുക്കുന്ന ചെക്ക്‌
      • അനിയന്ത്രിതാധികാരം

    Mont blanc

    • സംജ്ഞാനാമം Proper noun

      • ആല്‍പ്സ് പര്‍വതനിരകളിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി (15,781 അടി ഉയരം)

    Blanch

    • ക്രിയ Verb

      • തോലുരിക്കുക
      • വെണ്‍മയാക്കുക
      • മുഖം വിളറുക

    Blandiloquent

    • ക്രിയ Verb

      • പുകഴ്ത്തി സംസാരിക്കുക

    Blandish

    • ക്രിയ Verb

      • മുഖസ്‌തുതി പറയുക
      • മധുരവചനങ്ങളാല്‍ സന്തോഷിപ്പിക്കുക