Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Blend

      • കൂട്ട്‌
    • നാമം Noun

      • മിശ്രണം
      • കലര്‍പ്പ്‌
      • മിശ്രിതവസ്‌തു
    • ക്രിയ Verb

      • ചേര്‍ക്കുക
      • കൂട്ടിക്കലര്‍ത്തുക
      • കലരുക
      • കുഴയ്‌ക്കുക
      • മിശ്രമാക്കുക
      • ചേരുക
      • കലര്‍ത്തുക
      • കുഴയുക
      • ഇടകലരുക
  2. Blender

      • ഭക്ഷണസാധനങ്ങള്‍ സമ്മിശ്രണം ചെയ്യാനുള്ള ഉപകരണം

    Blended

    • വിശേഷണം Adjective

      • കൂട്ടിക്കലര്‍ത്തപ്പെട്ട

    Blended with

    • വിശേഷണം Adjective

      • കലര്‍ത്തിയ
      • ചേര്‍ന്നുകിടക്കുന്ന

    Getting blended

    • വിശേഷണം Adjective

      • ഇഴുകിച്ചേരുന്ന

    Zinc blende

    • നാമം Noun

      • നാകഗന്ധകം

    Blended

    • നാമം Noun

      • സംശ്ലേഷണം ചെയ്‌ത

    Blender

    • നാമം Noun

      • കലര്‍ത്തുയന്ത്രം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍