Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Blindness

    • നാമം Noun

      • തമസ്സ്‌
      • അജ്ഞത
      • അന്ധത
      • അജ്ഞാനം
      • അറിവില്ലായ്‌മ
      • തിമിരം
      • കണ്ണുകാണായ്‌ക
      • അറിവില്ലായ്മ
  2. Day blindness

    • നാമം Noun

      • ദിവാന്ധത
      • സകല വസ്‌തുക്കളെയും മങ്ങിയ വെളിച്ചത്തില്‍ മാത്രം കാണാവുന്ന ഒരു നേത്രരോഗം

    Night blindness

    • നാമം Noun

      • മാലക്കണ്ണ്‌
      • നിശാന്ധ്യം

    Snow blindness

    • നാമം Noun

      • ഹിമപ്പരപ്പിലെ പ്രകാശപ്രതിഫലനം ഹേതുവായി നേരിടുന്ന കാഴ്‌ചക്കുറവ്‌

    Sun blindness

    • നാമം Noun

      • ഏറെനേരം വെയിലത്തു നിന്നാലുണ്ടാകുന്ന കണ്ണിരുട്ടിക്കല്‍
      • നേത്രാന്ത്യം

    Willfull blindness

    • നാമം Noun

      • അറിഞ്ഞു കൊണ്ട് അറിവില്ലായ്മ നടിക്കൽ