ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sun

      • വെയിലത്തിടുക
      • ഭൂമിയും മറ്റുഗ്രഹങ്ങളും പ്രദക്ഷിണം ചെയ്യുന്ന ജ്വലിക്കുന്ന നക്ഷത്രം
      • വെയില്‍വെയില്‍ കൊളളുക
      • വെയില്‍ കൊളളിക്കുക
    • നാമം Noun

      • സൂര്യന്‍
      • സൂര്യോദയം
      • സൂര്‍പ്രകാശം
      • വെയില്‍
      • ആദിത്യന്‍
      • സൂര്യോഷ്‌ണം
  2. Scorching sun

      • എരിപൊരി കൊള്ളിക്കുന്ന വെയില്‍

    A planetary junction in which the moon stands in the focus of the sun

    • നാമം Noun

      • ചന്ദ്രന്‍ സൂര്യന്റെ ദൃഷ്‌ടികേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരു ഗ്രഹനില

    Inexhaustible platterwhich sun god presented to draupadi

    • നാമം Noun

      • ദ്രൗപദിക്ക്‌ സൂര്യദേവന്‍ കൊടുത്ത വിഭവമെടുങ്ങാത്ത പാത്രം
      • അക്ഷയ പാത്രം

    Mid day sun

    • നാമം Noun

      • ഉച്ചസൂര്യന്‍
      • മദ്ധ്യാഹ്ന സൂര്യന്‍

    Ray of sun

    • നാമം Noun

      • സൂര്യകിരണം

    Rising sun

    • നാമം Noun

      • ഉദയസൂര്യന്‍

    Make hay while the sun shines

    • ക്രിയ Verb

      • കിട്ടിയ സന്ദര്‍ഭം വേണ്ടപോലെ ഉപയോഗിക്കുക

Articles related to "Sun"