Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Blossom

    • നാമം Noun

      • ശോഭ
      • പൂങ്കുല
      • യൗവനം
      • പുഷ്‌പം
      • വളര്‍ച്ചയുടെ ആദ്യഘട്ടം
      • പുഷ്‌പസഞ്ചയം
      • പൂവ്‌
      • പുഷ്‌പിതാവസ്ഥ
    • ക്രിയ Verb

      • വികസിക്കുക
      • പുഷ്‌പിക്കുക
      • ശോഭിക്കുക
      • വിടരുക
      • പൂക്കുക
      • ഫവലൃക്ഷങ്ങളുടെ പൂവ് മൊട്ടിടുന്ന അവസ്ഥ
  2. Fully blossomed flower

      • പൂര്‍ണ്ണമായും വിടര്‍ന്ന പൂ

    Blossomed

    • വിശേഷണം Adjective

      • പുഷ്‌പിതമായ
      • പൂത്ത
      • വിരിഞ്ഞ

    Blossoming

    • വിശേഷണം Adjective

      • പുഷ്‌പിച്ചുകൊണ്ടിരിക്കുന്ന

    Blossomed

    • നാമം Noun

      • പുഷ്‌പിതം

    Blossoming

    • നാമം Noun

      • വിരിയല്‍

    To blossom forth

    • ക്രിയ Verb

      • പൂവിടുക

    Blossoming

    • ക്രിയ Verb

      • പുഷ്‌പിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍