വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Booster ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Booster നാമം Noun റോക്കറ്റിന്റെ ശക്തി വര്‍ദ്ധിച്ച ശേഷം വിട്ടകലുന്ന മോട്ടോര്‍യന്ത്രം മറ്റൊന്നിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധവും മറ്റും വോള്‍ടേജ് ബലമോ സിഗ്നല്‍ ബലമോ വര്‍ദ്ദിപ്പിക്കാനുള്ള സംവിധാനം മറ്റൊന്നിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്ന സാധനം വോള്‍ട്ടേജ് വര്‍ദ്ധിപ്പിക്കുവാനുള്ള സംവിധാനം ബഹിരാകാശപേടകത്തിന്റെ വേഗം കൂട്ടുന്ന റോക്കറ്റ്