Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bore

      • മടുപ്പിക്കുക
      • തുളയ്ക്കുക
      • മുഷിപ്പ്
    • നാമം Noun

      • രന്ധ്രം
      • ഛിദ്രം
      • ദ്വാരം
      • ഉപദ്രവം
      • വലിയ തിരമാല
      • സുഷിരം
      • വെടിത്തുള
      • മുഷിപ്പിക്കുന്നവന്‍
      • ബോറന്‍
      • തുള
      • തോക്കിന്‍ കുഴലിന്റെ വിസ്‌താരം
      • ശല്യക്കാരന്‍
      • നദികളുടെ കരകവിയത്തക്ക വന്‍ വേലിയേറ്റം
    • ക്രിയ Verb

      • മുഷിപ്പിക്കുക
      • കുഴിക്കുക
      • തുളയ്‌ക്കുക
      • തുരക്കുക
      • കിണറു കുഴിക്കുക
      • ബോറാക്കുക
      • തിക്കിത്തിരക്കിക്കടത്തുക
      • മുഷിയുക
      • കുത്തിത്തുളയിടുക
      • ഞെരുക്കിക്കടത്തുക
  2. Aurora borealis

      • ഉത്തരധ്രുവ ദീപ്‌തി

    Bored

      • തുളച്ച
      • തുരന്ന

    Borer

      • തമര്‌

    Boreal

    • വിശേഷണം Adjective

      • ഉത്തര ഭൂഘണ്ടത്തെ സൂചിപ്പിക്കുന്നത്

    Bored

    • വിശേഷണം Adjective

      • മുഷിപ്പിക്കപ്പെടുന്ന
      • മുഷിവുള്ള

    Boredom

    • നാമം Noun

      • വിരസത
      • മുഷിവ്‌
      • വൈരസ്യം
      • മുഷിപ്പ്‌

    Borer

    • നാമം Noun

      • തുരക്കുന്നവന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍