ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Breed

    • നാമം Noun

      • ഗണം
      • വര്‍ഗ്ഗം
      • തരം
      • ജാതി
      • ഇനം
      • വംശം
      • വളര്‍ത്തിയെടുക്കുക
      • മാതിരി
      • ജന്മം കൊടുക്കുക
    • ക്രിയ Verb

      • പ്രസവിക്കുക
      • വളര്‍ത്തുക
      • ജനിപ്പിക്കുക
      • പോറ്റുക
      • പെറ്റുവളര്‍ത്തിയ വളര്‍ത്തുക
      • കന്നുകാലികളെ പോറ്റുക
      • പെറ്റു വളര്‍ത്തുക
      • സന്താനമുണ്ടാക്കുക
  2. A cross breed of male horse and female deer

    • നാമം Noun

      • ആണ്‍കുതിരയും പെണ്‍മാനും തമ്മില്‍ ഇണചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന സങ്കരജാതി

    Cross breed

    • നാമം Noun

      • സങ്കരജാതി

    Half breed

    • നാമം Noun

      • സങ്കരവര്‍ഗ്ഗം

    Inter breed

    • നാമം Noun

      • സങ്കരസൃഷ്‌ടി

    Member of a mixed breed

    • നാമം Noun

      • സങ്കരവര്‍ഗ്ഗക്കാരന്‍

    Breed like rabbits

    • ക്രിയ Verb

      • ധാരാളം കുട്ടികളുണ്ടാവുക

    Cross breed

    • ക്രിയ Verb

      • സങ്കരണം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍