ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bubble
-
വിശേഷണം Adjective
- അസത്യമായ
- വ്യാജമായ
- കട്ടിയില്ലാത്ത
- ഉണ്മയില്ലാത്ത
Hub bub
-
നാമം Noun
- ബഹളം
Bubble
-
നാമം Noun
- നിസ്സാരവസ്‌തു
- വഞ്ചന
- കുമിള
- നീര്‍പോള
- ഉള്‍ക്കട്ടിയില്ലാത്ത വസ്‌തു
- മായാജാലം
- പൊള്ള
- ഉള്‍ക്കട്ടിയില്ലാത്തത്
Soap bubble
-
നാമം Noun
- സോപ്പുകുമിള
- ക്ഷണികസാധനം
Water bubbled
-
നാമം Noun
- വെള്ളക്കുമിള
Bubble
-
ക്രിയ Verb
- പതയുക
- കുമിളവരിക
- തിളച്ചു പൊങ്ങുക
- കുമിള പോലെ പൊന്തുക
To bubble up
-
ക്രിയ Verb
- കുമിളപൊങ്ങുക
-












Click it and Unblock the Notifications