ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Buffer

    • നാമം Noun

      • യന്ത്രങ്ങളുടെ സമ്മര്‍ദ്ധന നിരോധോപകരണം
      • അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സംഭരിച്ചുവയ്ക്കുന്ന ശേഖരം
  2. Buffer zone

      • പരസ്പര വിരോധമുള്ള രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖല

    Buffer state

    • നാമം Noun

      • മത്സര ബുദ്ധികളായ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന നിഷപക്ഷരാജ്യം

    Buffer zone

    • നാമം Noun

      • പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മേഖല

    Old buffer

    • നാമം Noun

      • പഴഞ്ചന്‍ വ്യക്തി