Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Calculate

      • കണക്കാക്കുക
      • കണക്കുകൂട്ടുക
    • ക്രിയ Verb

      • നിര്‍ണ്ണയിക്കുക
      • എണ്ണുക
      • തിട്ടപ്പെടുത്തുക
      • ഗണിക്കുക
      • പ്ലാന്‍ ചെയ്യുക
      • കണക്ക്‌കൂട്ടുക
  2. Calculated

    • വിശേഷണം Adjective

      • യുക്തമായ
      • കണക്കാക്കപ്പെട്ട
      • കരുതിക്കൂട്ടിയുള്ള

    Calculated insult

    • നാമം Noun

      • കരുതിക്കൂട്ടിയുള്ള അവമാനം

    Take a calculated risk

    • ക്രിയ Verb

      • വിശദമായ ആലോചനക്ക്‌ ശേഷം അപകടകരമായ പ്രവര്‍ത്തി ഏറ്റെടുക്കുക