Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Camouflage

    • വിശേഷണം Adjective

      • വഞ്ചന
      • ഒളിച്ചുവെയ്‌ക്കപ്പെട്ട
      • ശത്രുവിനെ ചതിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന കപടതന്ത്രങ്ങള്‍
    • നാമം Noun

      • പ്രച്ഛന്നവേഷം
      • ശത്രുവിനെ വഞ്ചിക്കാനുള്ള കപടതന്ത്രം
      • പ്രച്ഛന്നവേഷം കൊണ്ട് ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുന്ന രീതി
    • ക്രിയ Verb

      • സത്യംമറക്കല്‍
      • ഒളിപ്പിച്ചുവയ്‌ക്കല്‍
      • പ്രച്ഛന്നവേഷം കൊണ്ടു ചതിക്കുക
  2. Camouflaged

    • ക്രിയ Verb

      • ശത്രുവിതെ കബളിപ്പിക്കാന്‍ ഒന്നിനെ മറ്റൊന്നായി ചിത്രീകരിക്കുക