Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Canticle

    • നാമം Noun

      • ലഘുസ്‌തോത്രം
      • സങ്കീര്‍ത്തരനഗാനം
      • ലഘുഗാനം
      • ലഘുസ്തോത്രം
      • സങ്കീര്‍ത്തനഗാനം
  2. Cantaloupe

      • മധുരമുള്ള ഒരിനം മത്തങ്ങ

    Canthus

      • കണ്‍കോണ്‌

    Cantankerous

    • വിശേഷണം Adjective

      • കലഹപ്രിയനായ
      • ദുര്‍മ്മുഖം കാണിക്കുന്ന
      • ദുസ്സ്വഭാവമുള്ള
      • മുരട്ടുസ്വഭാവമുള്ള

    Cantankerousness

    • നാമം Noun

      • ശാഠ്യത
      • മുരട്ടുസ്വഭാവം

    Canteen

    • നാമം Noun

      • പണിശാലകളോടു ചേര്‍ന്നുള്ള ഭക്ഷണശാല
      • പടയാളികളുടെ മദ്യശാല
      • ക്യാന്റീന്‍
      • ഫാക്‌ടറി, സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളോടനുബന്ധിച്ച ഭോജനശാല
      • ഓഫീസുകള്‍
      • പട്ടാളപ്പാളയം
      • ഫാക്ടറി
      • സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള ഭക്ഷണവിക്രയ സ്ഥലം

    Canter

    • നാമം Noun

      • കുതിരപ്പാച്ചില്‍
      • കുതിരച്ചാട്ടം

    Canter

    • ക്രിയ Verb

      • മിതവേഗത്തില്‍ കുതിരസവാരി ചെയ്യുക
      • കുതിരയുടെ മന്ദമായ കുതിച്ചോട്ടം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍