ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Capsicum
-
നാമം Noun
- കപ്പല്‍മുളക്
- മുളകു ചെടി
-
-
Capsize
-
- മറിക്കുക
- കീഴ്മേല്‍ മറിയുകക്
Capsular
-
വിശേഷണം Adjective
- ബീജകോശം പോലെ പൊള്ളയായ
Quinque capsular
-
വിശേഷണം Adjective
- അഞ്ചു വിത്തറകളുള്ള
Caps lock
-
നാമം Noun
- കമ്പ്യൂട്ടർ കീബോർഡിൽ ഉപയോഗിക്കുന്ന ഒരു ബട്ടണ്‍. അക്ഷരങ്ങള കാപ്സിൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നു.
Capstan
-
നാമം Noun
- കേബിള്‍ ചുറ്റുന്നതിനുള്ള യന്ത്രം
- ഭ്രമണം ചെയ്യുന്ന അക്ഷം
Capstone
-
നാമം Noun
- ചുമര്‍, തൂണ്‍ തുടങ്ങിയവയുടെ മുകള്‍ഭാഗത്ത് ഉറപ്പിക്കുന്ന കല്ല്
Capsize
-
ക്രിയ Verb
- തകിടം മറിക്കുക
- കമിഴുക
- മറിയുക
- കമിഴ്‌ത്തുക
- തകിടം മറിയ്‌ക്കുക
-












Click it and Unblock the Notifications