വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Castor ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Castor മേശ കട്ടില്‍ എന്നിവ നീക്കുന്നതിന് അവയുടെ കാലുകളിലുറപ്പിച്ച ചെറുചക്രം നീര്‍നായുടെ മദഗ്രന്ഥികളില്‍നിന്നും ഊറി വരുന്ന ഗന്ധദ്രവ്യം നാമം Noun നീര്‍നായുടെ മദഗ്രന്ഥികളില്‍നിന്നും ഊറവരുന്ന കറുത്ത ഗന്ധദ്രവ്യം നീര്‍നായ് മരസ്സാമാനങ്ങളുടെ കീഴില്‍ വയ്‌ക്കുന്ന ഇരുമ്പു ചുറ്റിട്ട ചക്രം തോല്‍ത്തൊപ്പി Castor oil നാമം Noun ആവണക്കെണ്ണ Castor oil plant നാമം Noun ആവണക്കിന്‍ചെടി ആവണക്കെണ്ണച്ചെടി Castor sugar നാമം Noun പൊടിപ്പഞ്ചസാര Crude castor oil നാമം Noun ശുദ്ധീകരിക്കാത്ത ആവണക്കെണ്ണ