ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Catalepsy
-
നാമം Noun
- സന്നിവാതം
- ശരീരസ്തംഭനം
-
-
Catalogue
-
- പട്ടിക
Cataloguing
-
വിശേഷണം Adjective
- പട്ടികയില്‍ ഉള്‍പ്പെട്ട
Catalog
-
നാമം Noun
- അനുക്രമണിക
- ഫയലുകളുടെ വിവരങ്ങള്‍ കാണിക്കുന്ന ഒരു ലിസ്റ്റ്
- സൂചിതപത്രം
Catalogue
-
നാമം Noun
- സൂചിപത്രം
- അനുക്രമണിക
- നാമാവലി
- വിവരപ്പട്ടിക
- അകാരാദിക്രമത്തിലുള്ള നാമാവലി
Catalonia
-
സംജ്ഞാനാമം Proper noun
- ഒരു രാജ്യത്തിന്റെ പേര്
Catalogue
-
ക്രിയ Verb
- പട്ടികയില്‍ കൊള്ളിക്കുക
- പട്ടികയോ നാമാവലിയോ തയ്യാറാക്കുക
Catalyse
-
ക്രിയ Verb
- രാസത്വരണവിധേയമാക്കുക
-












Click it and Unblock the Notifications