Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Catalogue

      • പട്ടിക
    • നാമം Noun

      • സൂചിപത്രം
      • അനുക്രമണിക
      • നാമാവലി
      • വിവരപ്പട്ടിക
      • അകാരാദിക്രമത്തിലുള്ള നാമാവലി
    • ക്രിയ Verb

      • പട്ടികയില്‍ കൊള്ളിക്കുക
      • പട്ടികയോ നാമാവലിയോ തയ്യാറാക്കുക
  2. Catalyst

      • ദ്രവീകരണത്തെ തുണയ്ക്കുന്ന വസ്തു

    Cataloguing

    • വിശേഷണം Adjective

      • പട്ടികയില്‍ ഉള്‍പ്പെട്ട

    Catalepsy

    • നാമം Noun

      • സന്നിവാതം
      • ശരീരസ്‌തംഭനം

    Catalog

    • നാമം Noun

      • അനുക്രമണിക
      • ഫയലുകളുടെ വിവരങ്ങള്‍ കാണിക്കുന്ന ഒരു ലിസ്റ്റ്‌
      • സൂചിതപത്രം

    Catalysis

    • നാമം Noun

      • ദ്രവീകരണം
      • ജീര്‍ണ്ണത
      • ധാതുവിനെപ്പറ്റി ചീഞ്ഞു മറ്റൊന്നിനോടു ചേരല്‍
      • രാസത്വരണം

    Catalonia

    • സംജ്ഞാനാമം Proper noun

      • ഒരു രാജ്യത്തിന്റെ പേര്‌

    Catalyse

    • ക്രിയ Verb

      • രാസത്വരണവിധേയമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍