ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cater
-
ക്രിയ Verb
- വിളമ്പുക
- ഭക്ഷണം ശേഖരിച്ചുകൊടുക്കുക
- അഭിരുചികള്‍ സാധിപ്പിച്ചു കൊടുക്കുക
- ഭക്ഷണം ഒരുക്കിക്കൊടുക്കുക
- ഭക്ഷണം ശേഖരിച്ചുകൊടുക്കുക
- വിളന്പുക
- അഭിരുചികള്‍ സാധിപ്പിച്ചു കൊടുക്കുക
-
-
Cater to
-
- ഒരു ആവശ്യം നിറവേറ്റുക
Cater cousin
-
- ഗാഢസൗഹൃദമുള്ള ചങ്ങാതി
- ഉറ്റസുഹൃത്ത്
Caterer
-
നാമം Noun
- ഭക്ഷണം തയ്യാറാക്കി നല്‍കുന്നയാള്‍
- ഭക്ഷണസ്വാധനങ്ങള്‍ ശേഖരിച്ച് വിളന്പിക്കൊടുക്കുന്നത് തൊഴിലാക്കിയവന്‍
- ഉപചാരകന്‍
Catering
-
നാമം Noun
- ഭക്ഷണവിഭവശേഖരണ വിതരണങ്ങള്‍
Caterpillar
-
നാമം Noun
- ചിത്രശലഭപ്പുഴു
- ചിത്രശലഭ പ്പുഴു
- എരിപുഴു
- ചെറുപുഴു
- കമ്പിളിപ്പുഴു
Hairy caterpillar
-
നാമം Noun
- എരിപുഴു
Cater to
-
ക്രിയ Verb
- പൊതുവേ സ്വീകാര്യമല്ലാത്ത ഒരാവശ്യം നിറവേറ്റുക
-












Click it and Unblock the Notifications