ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Catering

    • നാമം Noun

      • ഭക്ഷണവിഭവശേഖരണ വിതരണങ്ങള്‍
  2. Catechism

      • പ്രശ്‌നോത്തരപാ
      • പ്രശ്നോത്തരപാഠം

    Catechismal

    • വിശേഷണം Adjective

      • പ്രശ്‌നോത്തരരൂപമായ

    Categorical

    • വിശേഷണം Adjective

      • സ്‌പഷ്‌ടമായ
      • നിശ്ചിതമായ
      • നിരുപാധികമായ
      • നിയതാര്‍ത്ഥമായ
      • പ്രതിജ്ഞാരൂപമായ
      • നിസ്സന്ദേഹമായ
      • വര്‍ഗ്ഗത്തെ സംബന്ധിച്ച
      • വ്യക്തം
      • സ്പഷ്ടം

    Catechism

    • നാമം Noun

      • ചോദ്യോത്തര രൂപത്തിലുള്ള ഉപദേശവിധി
      • മതതത്ത്വങ്ങള്‍ അഭ്യസിപ്പിക്കാനുള്ള പ്രശ്‌നോത്തരപാഠം
      • ചോദ്യരൂപേണ നടത്തുന്ന പരീക്ഷ
      • മത ബോധനം

    Catechist

    • നാമം Noun

      • വാമൊഴിയായ പ്രാഥമികോപദേശം
      • ചോദ്യോത്തരൂപത്തില്‍ മത തത്ത്വങ്ങള്‍ ഉപദേശിക്കുന്നവന്‍

    Mimosacatechu

    • നാമം Noun

      • കരിങ്ങാലി

    Categoize

    • ക്രിയ Verb

      • ഇനങ്ങളായോ വര്‍ഗ്ഗങ്ങളായോ വേര്‍തിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍