Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Caterwaul

    • നാമം Noun

      • ഇണചേരുന്ന സമയത്തുള്ള പൂച്ചയുടെ കരച്ചില്‍
    • ക്രിയ Verb

      • കാമാതുരമായി പ്രവര്‍ത്തിക്കുക
      • പൂച്ചകളെപ്പോലെ കരഞ്ഞു ശണ്‌ഠകൂടുക
  2. Cater to

      • ഒരു ആവശ്യം നിറവേറ്റുക

    Cater cousin

      • ഗാഢസൗഹൃദമുള്ള ചങ്ങാതി
      • ഉറ്റസുഹൃത്ത്

    Caterer

    • നാമം Noun

      • ഭക്ഷണം തയ്യാറാക്കി നല്‍കുന്നയാള്‍
      • ഭക്ഷണസ്വാധനങ്ങള്‍ ശേഖരിച്ച് വിളന്പിക്കൊടുക്കുന്നത് തൊഴിലാക്കിയവന്‍
      • ഉപചാരകന്‍

    Catering

    • നാമം Noun

      • ഭക്ഷണവിഭവശേഖരണ വിതരണങ്ങള്‍

    Caterpillar

    • നാമം Noun

      • ചിത്രശലഭപ്പുഴു
      • ചിത്രശലഭ പ്പുഴു
      • എരിപുഴു
      • ചെറുപുഴു
      • കമ്പിളിപ്പുഴു

    Cater

    • ക്രിയ Verb

      • വിളമ്പുക
      • ഭക്ഷണം ശേഖരിച്ചുകൊടുക്കുക
      • അഭിരുചികള്‍ സാധിപ്പിച്ചു കൊടുക്കുക
      • ഭക്ഷണം ഒരുക്കിക്കൊടുക്കുക
      • ഭക്ഷണം ശേഖരിച്ചുകൊടുക്കുക
      • വിളന്പുക
      • അഭിരുചികള്‍ സാധിപ്പിച്ചു കൊടുക്കുക

    Cater to

    • ക്രിയ Verb

      • പൊതുവേ സ്വീകാര്യമല്ലാത്ത ഒരാവശ്യം നിറവേറ്റുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍