ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Catheter
-
നാമം Noun
- ശരീരത്തിലെ ചില ദ്രവങ്ങള്‍ ഊറ്റിയെടുക്കുവാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത കുഴല്‍
-
-
Catharsis
-
വിശേഷണം Adjective
- നാടകത്തിലൂടെ സാധിക്കുന്ന
Cathartic
-
വിശേഷണം Adjective
- വികാരം ശുദ്ധീകരിക്കുന്ന
Catharsis
-
നാമം Noun
- ശുദ്ധീകരണം
- വിരേചനം
- വികാരവിരേചനം
Cathedral
-
നാമം Noun
- ഭദ്രാസനപ്പള്ളി
- പ്രധാനപള്ളി
- ഇടവകയിലെ പ്രധാനപള്ളി
- അദ്ധ്യക്ഷദേവാലയം
- ഇടവകയിലെ പ്രധാന പള്ളി
Catherine wheel
-
നാമം Noun
- കുടച്ചക്രം
- ചക്രബാണം
- ഒരിനം വെടിമരുന്ന പ്രയോഗം
Cathode
-
നാമം Noun
- വൈദ്യുതിയുടെ ഊനധ്രുവം
Cathode rays
-
നാമം Noun
- ഒരു വാക്യം ട്യൂബിന്റെ ഋണധ്രുവത്തില്‍ നിന്നു പുറപ്പെടുന്ന ഋണ ചാര്‍ജ്ജിതങ്ങളായ ഇലക്‌ട്രാണ്‍ പ്രവാഹങ്ങള്‍
-












Click it and Unblock the Notifications