ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cellular
-
വിശേഷണം Adjective
- അറകളുള്ള
- കോശനിര്‍മ്മിതം
- സൂക്ഷ്മകോശങ്ങളുള്ള
-
-
Cell
-
- ചെറിയ അറ
- കോശം
Cell
-
നാമം Noun
- അറ
- ആശ്രമത്തിലേയോ കരാഗൃഹത്തിലെയോ ചെറുമുറി
- ജയിലറ
- ശരീരകോശം
- വൈദ്യുതീകോശം
- വിപ്ലവകക്ഷികളുടെ ചെറുഘടകം
- രഹസ്യസങ്കേതം
- മെമ്മറിയുടെ ഒരു ഭാഗം
- ഡാറ്റയോ ഫയലോ സൂക്ഷിക്കുന്നതിനുള്ള സ്ഥലം
- ഗുഹ
- മഠം
- ജൈവവസ്‌തുവിന്റെ ഏറ്റവും ചെറിയ ഘടകം
- തേനീച്ചക്കൂട്ടിലെ ഒരറ
Condemned cell
-
നാമം Noun
- വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടയാള്‍ക്കുള്ള ജയില്‍മുറി
Data cell
-
നാമം Noun
- മാഗ്നറ്റിക് ടേപ്പ് അല്ലെങ്കില്‍ ഡിസ്‌ക് പോലുള്ള ഒരു മാധ്യമം
Fuel cell
-
നാമം Noun
- രാസപ്രവര്‍ത്തനത്തിലൂടെ നേരിട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പ്രാഥമിക സെല്‍
Padded cell
-
നാമം Noun
- മാനസിക രോഗാശുപത്രിയിലെ ശബ്‌ദനിരുദ്ധ ചുമരുകളുള്ള മുറി
- ഭ്രാന്താശുപത്രിയിലെ ഭിത്തിയില്‍ പതുപതുത്ത വസ്‌തു ഒട്ടിച്ച മുറി
Cell a spade a spade
-
ക്രിയ Verb
- തുറന്നു സംസാരിക്കുക
- ഒരു കാര്യത്തെ വ്യാമോഹരിഹിതമായി കാണുകയും വര്‍ണ്ണിക്കുകയും ചെയ്യുക
-












Click it and Unblock the Notifications