വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Fuel ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Fuel കോപഹേതു ദാഹകപദാര്ത്ഥങ്ങള് നാമം Noun ഉദ്ദീപനം ഇന്ധനം വിറക് ക്രിയ Verb ഇന്ധനം നിറയ്ക്കുക വിറക് ഉദ്ദീപകവസ്തു Fossil fuel നാമം Noun ജൈവഇന്ധനം ജൈവപരമായി ഭൂമിക്കടിയില്‍ രൂപപ്പെട്ട പെട്രാള്‍ കല്‍ക്കരി മുതലായവ Fuel cell നാമം Noun രാസപ്രവര്‍ത്തനത്തിലൂടെ നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രാഥമിക സെല്‍ Add fuel to the fire ക്രിയ Verb എരിതീയില്‍ എണ്ണ ഒഴിക്കുക Fuel value ക്രിയ Verb ഒരിന്ധനത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ ആകെത്തുക Fuelled ക്രിയ Verb വിറകു ശേഖരിക്കുക തീയില്‍ വിറകിടുക ഒരിന്ധനത്തില് നിന്നു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ ആകെത്തുക Articles related to "Fuel" ഇ20 ഇന്ധനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് 52.5 ശതമാനം എൻഡിഎ വോട്ടർമാരും; കേന്ദ്രത്തിന് മുന്നറിയിപ്പോ? പെട്രോള്‍ വില കുറയാന്‍ മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്രം; 'നഷ്ടം തീര്‍ന്നിട്ടില്ല' രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമമില്ലെന്ന് ഐഒസിഎല്‍; 'എല്‍പിജിയും ആവശ്യത്തിനുണ്ട്' ഇനി വെറും പെട്രോൾ വേണ്ട; രാജ്യത്ത് 85 ശതമാനം എത്തനോൾ കലർന്ന ഇന്ധനത്തിനായി കരട് നിയമം ഒരുങ്ങുന്നു വിമാനയാത്രക്ക് ചിലവേറും; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി, പ്രവാസികൾക്ക് കനത്ത പ്രഹരം! നൂഡിൽസും, ബ്രഡ്-ജാമും ആണോ രാവിലെ കഴിക്കുന്നത്; എട്ടിന്റെ പണി കിട്ടും 10 മിനിറ്റിൽ ഒരു 'ക്യാൻസർ ഫ്രീ' ജീവിതം! എന്താണെന്ന് അറിയാം ജൂണിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; ഫുള്‍ടാങ്ക് പെട്രോളടിക്കാന്‍ എത്ര ചെലവാകും?