Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Censured

      • നീചഭാഷിതം
    • വിശേഷണം Adjective

      • നിന്ദിക്കപ്പെട്ട
  2. Censorious

    • വിശേഷണം Adjective

      • കുറ്റം കണ്ടുപിടിക്കുന്ന
      • കഠിനമായി ആക്ഷേപിക്കുന്ന
      • കുറ്റം കാണുന്ന
      • ആക്ഷേപിക്കുന്ന

    Censer

    • നാമം Noun

      • ധൂപകലശം
      • ധൂപക്കുറ്റി

    Censor

    • നാമം Noun

      • ഗുണദോഷ വിവേചകന്‍
      • ഗ്രന്ഥപ്രസിദ്ധീകരണ പരിശോധകന്‍
      • ചലചിത്ര സെന്‍സര്‍
      • ചലച്ചിത്ര സെന്‍സര്‍
      • അശ്ലീലത, രാജ്യദ്രാഹം മുതലായ കാരണങ്ങളാല്‍ പുസ്‌തകങ്ങള്‍ , ചലച്ചിത്രങ്ങള്‍, എഴുത്തുകള്‍, വാര്‍ത്തകള്‍ മുതലായവ പൂര്‍ണ്ണമായോ ഭാഗികമായോ നിരോധിക്കാനുള്ള അധികാരി

    Censorship

    • നാമം Noun

      • സെന്‍സര്‍ഷിപ്പ്‌

    Censure

    • നാമം Noun

      • പ്രതികൂലാഭിപ്രായം
      • വിരോധമായ വിധി
      • അധിക്ഷേപം

    Cense

    • ക്രിയ Verb

      • സുഗന്ധദ്രവ്യങ്ങള്‍ പുകയ്‌ക്കുക

    Censor

    • ക്രിയ Verb

      • സെന്‍സര്‍ ചെയ്യുക
      • നീക്കം ചെയ്യുക
      • അശ്ലീലത, രാജ്യദ്രാഹം മുതലായ കാരണങ്ങളാല്‍ പുസ്‌തകങ്ങള്‍, എഴുത്തുകള്‍, വാര്‍ത്തകള്‍ മുതലായവ പൂര്‍ണ്ണമായോ ഭാഗികമായോ നിരോധിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍