ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Chap
-
നാമം Noun
- വായയുട മേല്‍ കീഴുഭാഗം
- താടിയെല്ല്
- പിളര്‍പ്പ്
- രന്ധ്രം
- വിടവ്
- വിള്ളല്‍
- മനുഷ്യന്‍
- ആള്‍
- ചങ്ങാതി
- ബാലന്‍
- ചെറുക്കന്‍
- വായുടെ മേല്‍ഭാഗം അല്ലെങ്കില്‍ കീഴ്‌ഭാഗം
- കാലിലോ കയ്യിലോ ഉള്ള വെടിപ്പ്
-
ക്രിയ Verb
- പിളര്‍ക്കുക
- കീറല്‍
- ചീന്തുക
- വിടവുണ്ടാക്കുക
- വിണ്ടുകീറുക
- വായുടെ മേല്‍ഭാഗമോ കീഴ്ഭാഗമോ
- താടിയെല്ല്പൊട്ടല്‍
- വിടവ്
-
-
Chap fallen
-
വിശേഷണം Adjective
- വിഷണ്ണനായ
- ഭഗ്നോത്സാഹനായ
Chap book
-
നാമം Noun
- കൊണ്ടു നടന്നു വില്‍ക്കുന്ന പുസ്‌തകം
Chap labour
-
നാമം Noun
- കുറഞ്ഞ നിരക്കിലുള്ള കൂലിവേല
Chapel
-
നാമം Noun
- ചെറുപള്ളി
- കപ്പേള
- വലിയ കെട്ടിടത്തിനുള്ളില്‍ പ്രത്യേക അള്‍ത്താരയോടെ ആരാധനയ്‌ക്കുള്ള സ്ഥലം
- ചാപ്പല്‍
- ഒരു സ്ഥാപനത്തിലെ ചെറിയപള്ളി
- പ്രാര്‍ത്ഥനാമന്ദിരം
Chaperon
-
നാമം Noun
- കന്യകയ്‌ക്കു തുണയായി പോകുന്നസ്‌ത്രീ
- തോഴി
- തുണയായി പോകുന്ന സ്‌ത്രീ
- പുരാതനകാലത്തെ ശിരോവസ്‌ത്രം
Chaplain
-
നാമം Noun
- പാതിരി
- ബോധകന്‍
- സൈന്യപുരോഹിതന്‍
- ചാപ്പല്‍ പുരോഹിതന്‍ (പ്രത്യേകിച്ച്) പടക്കപ്പല്‍ സേനാവിഭാഗം പൊതുസ്ഥാപനങ്ങള്‍ സ്വകാര്യ കുടുംബം എന്നിവയുടെ പുരോഹിതന്‍
- ചാപ്പലിലെ പുരോഹിതന്‍
- സൈന്യപുരോഹിതന്‍
Chaperon
-
ക്രിയ Verb
- തുണയായി കൂടെപോവുക
-












Click it and Unblock the Notifications