ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Labour

    • നാമം Noun

      • ഉദ്യമം
      • ആയാസം
      • ജോലി
      • പ്രയത്‌നം
      • പരിശ്രമം
      • തൊഴില്‍
      • വേല
      • വ്യവസായം
      • അദ്ധ്വാനം
      • തൊഴിലാളികള്‍
      • തൊഴിലാളിവര്‍ഗ്ഗം
      • തീവ്രയത്‌നം
      • പണി
      • കായക്ലേശം
      • ദുഷ്‌കരകാര്യം
      • പ്രസവവേദന
    • ക്രിയ Verb

      • വിസ്‌തരിച്ചു പ്രതിപാദിക്കുക
      • പ്രസവവേദന അനുഭവിക്കുക
      • അദ്ധ്വാനത്താല്‍ സാധിപ്പിക്കുക
      • വ്യാമോഹത്തിനു വിധേയനാകുക
      • കഠിനാദ്ധ്വാനം ചെയ്യുക
      • പതിയെ നീങ്ങുക
      • കൂലിവേല
      • തൊഴിലാളികള്‍
  2. Chaplabour

    • നാമം Noun

      • കുറഞ്ഞ നിരക്കിലുള്ള കൂലിവേല

    Cheaplabour

    • നാമം Noun

      • കറുത്ത നിരക്കിനുള്ള കൂലിവേല

    Daylabour

    • നാമം Noun

      • ദിവസക്കൂലിക്കുള്ള പണി

    Forcedlabour

    • നാമം Noun

      • നിര്‍ബന്ധിത തൊഴില്‍

    Hardlabour

    • നാമം Noun

      • തടവുശിക്ഷയ്‌ക്കു പുറമെ ചില കുറ്റവാളഇകളെക്കൊണ്ടു ചെയ്യിക്കുന്ന കഠിന ജോലി
      • കഠിനതടവ്‌
      • അത്യദ്ധ്വാനം
      • തടവുപുള്ളികളില്‍ ചുമത്താറുള്ള കഠിനജോലി

    Hiredlabour

    • നാമം Noun

      • കൂലിവേലക്കാര്‍

    A labourof love

    • ക്രിയ Verb

      • താല്‍പ്പര്യംകൊണ്ടുമാത്രം കഠിനമായ ഒരു ജോലിചെയ്യുക

Articles related to "Labour"