Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Chaplain

    • നാമം Noun

      • പാതിരി
      • ബോധകന്‍
      • സൈന്യപുരോഹിതന്‍
      • ചാപ്പല്‍ പുരോഹിതന്‍ (പ്രത്യേകിച്ച്‌) പടക്കപ്പല്‍ സേനാവിഭാഗം പൊതുസ്ഥാപനങ്ങള്‍ സ്വകാര്യ കുടുംബം എന്നിവയുടെ പുരോഹിതന്‍
      • ചാപ്പലിലെ പുരോഹിതന്‍
      • സൈന്യപുരോഹിതന്‍
  2. Chap fallen

    • വിശേഷണം Adjective

      • വിഷണ്ണനായ
      • ഭഗ്നോത്സാഹനായ

    Chap

    • നാമം Noun

      • വായയുട മേല്‍ കീഴുഭാഗം
      • താടിയെല്ല്‌
      • പിളര്‍പ്പ്‌
      • രന്ധ്രം
      • വിടവ്‌
      • വിള്ളല്‍
      • മനുഷ്യന്‍
      • ആള്‍
      • ചങ്ങാതി
      • ബാലന്‍
      • ചെറുക്കന്‍
      • വായുടെ മേല്‍ഭാഗം അല്ലെങ്കില്‍ കീഴ്‌ഭാഗം
      • കാലിലോ കയ്യിലോ ഉള്ള വെടിപ്പ്‌

    Chap book

    • നാമം Noun

      • കൊണ്ടു നടന്നു വില്‍ക്കുന്ന പുസ്‌തകം

    Chap labour

    • നാമം Noun

      • കുറഞ്ഞ നിരക്കിലുള്ള കൂലിവേല

    Chapel

    • നാമം Noun

      • ചെറുപള്ളി
      • കപ്പേള
      • വലിയ കെട്ടിടത്തിനുള്ളില്‍ പ്രത്യേക അള്‍ത്താരയോടെ ആരാധനയ്‌ക്കുള്ള സ്ഥലം
      • ചാപ്പല്‍
      • ഒരു സ്ഥാപനത്തിലെ ചെറിയപള്ളി
      • പ്രാര്‍ത്ഥനാമന്ദിരം

    Chaperon

    • നാമം Noun

      • കന്യകയ്‌ക്കു തുണയായി പോകുന്നസ്‌ത്രീ
      • തോഴി
      • തുണയായി പോകുന്ന സ്‌ത്രീ
      • പുരാതനകാലത്തെ ശിരോവസ്‌ത്രം

    Chap

    • ക്രിയ Verb

      • പിളര്‍ക്കുക
      • കീറല്‍
      • ചീന്തുക
      • വിടവുണ്ടാക്കുക
      • വിണ്ടുകീറുക
      • വായുടെ മേല്‍ഭാഗമോ കീഴ്ഭാഗമോ
      • താടിയെല്ല്പൊട്ടല്‍
      • വിടവ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍