വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Chase ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Chase അനുധാവനം ചെയ്യുക പിന്തുടരല്‍ നാമം Noun അച്ചടിയക്ഷരപ്പെട്ടി ക്രിയ Verb പിന്തുടരുക വേട്ടയാടുക ഓടിക്കുക വിരട്ടുക തുരത്തുക നേടാന്‍ ശ്രമിക്കുക Paper chase നാമം Noun കടലാസുകഷണങ്ങള്‍ ഇട്ടിട്ടുള്ള വഴിയിലൂടെയുള്ള ഓട്ടമത്സരം Wild goose chase നാമം Noun പ്രത്യാശാശൂന്യമായ ഉദ്യമം വൃഥാ പ്രയത്‌നം വൃഥാവ്യായാമം Chaser നാമം Noun സ്‌ത്രീകളെ വേട്ടയാടുന്നയാള്‍ Progress chaser നാമം Noun ഉല്‍പാദനപുരോഗതി നിയന്ത്രകന്‍ Chase ones tail ക്രിയ Verb തിരക്കിട്ട് ഒരു കാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായി വിജയിക്കാതിരിക്കുക Give chase ക്രിയ Verb അനുധാവനം ചെയ്യുക