ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tail

      • പിന്‍പുറം
      • പിന്‍നിര
    • നാമം Noun

      • അറ്റം
      • അഗ്രം
      • പിന്‍ഭാഗം
      • വാല്‍
      • വാലെന്നപോലെ പിന്‍തുടരുന്നയാള്‍
      • ഒരു ഫയലിന്റെയോ പ്രോഗ്രാമിന്റെയോ ഏറ്റവും അവസാനമുള്ള വിവരങ്ങള്‍
      • വാല്‍ഭാഗം
      • നാണയത്തിന്റെ തലഭാഗത്തിന്റെ മറുവശം
    • ക്രിയ Verb

      • വാലുപോലെ തൊങ്ങുക
      • വാലുപിടിച്ചുവലിക്കുക
      • നാണയത്തിന്‍റെ പിന്‍പുറം
  2. On persons tail

      • അയാളെ പിന്‍തുടര്‍ന്നുകൊണ്ട്‌

    Horse tail

    • നാമം Noun

      • കുതിരവാല്‍

    Pig tail

    • നാമം Noun

      • പന്നിവാലുപോലെ പുറകില്‍ കെട്ടിയിട്ട തലമുടി

    Pony tail

    • നാമം Noun

      • കുതിരവാല്‍പോലെ തലമുടി കെട്ടിയിടുന്ന കേശാലങ്കാരിരീതി

    Cant make head or tail

    • ക്രിയ Verb

      • തലയും വാലും പിടികിട്ടാതിരിക്കുക
      • മനസ്സിലാക്കാന്‍കഴിയാതിരിക്കുക

    Chase ones tail

    • ക്രിയ Verb

      • തിരക്കിട്ട്‌ ഒരു കാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായി വിജയിക്കാതിരിക്കുക

    Put salt on tail of

    • ക്രിയ Verb

      • പിടികൂടുക
      • പിടിക്കുക