Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Chase ones tail

    • ക്രിയ Verb

      • തിരക്കിട്ട്‌ ഒരു കാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായി വിജയിക്കാതിരിക്കുക
  2. Chase

      • അനുധാവനം ചെയ്യുക
      • പിന്തുടരല്‍

    Chase

    • നാമം Noun

      • അച്ചടിയക്ഷരപ്പെട്ടി

    Paper chase

    • നാമം Noun

      • കടലാസുകഷണങ്ങള്‍ ഇട്ടിട്ടുള്ള വഴിയിലൂടെയുള്ള ഓട്ടമത്സരം

    Wild goose chase

    • നാമം Noun

      • പ്രത്യാശാശൂന്യമായ ഉദ്യമം
      • വൃഥാ പ്രയത്‌നം
      • വൃഥാവ്യായാമം

    Chase

    • ക്രിയ Verb

      • പിന്തുടരുക
      • വേട്ടയാടുക
      • ഓടിക്കുക
      • വിരട്ടുക
      • തുരത്തുക
      • നേടാന്‍ ശ്രമിക്കുക

    Give chase

    • ക്രിയ Verb

      • അനുധാവനം ചെയ്യുക