ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Check out
-
ഉപവാക്യ ക്രിയPhrasal verb
- ബില്ല് കൊടുത്ത് ഹോട്ടല്‍ ഒഴിയുക
-
-
Check bit
-
- വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്താന്‍ ഉപയോഗിക്കുന്ന പ്രത്യേക ബിറ്റ്
Check in
-
- വന്നുചേരുകയും പേര്‍രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക(ലോഡ്‌ജിലും മറ്റും)
Automatic check
-
നാമം Noun
- കമ്പ്യൂട്ടറിന് നല്‍കുന്ന ഡാറ്റയുടെ കൃത്യത നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം
Check
-
നാമം Noun
- പെട്ടെന്നുള്ള നിറുത്തല്‍
- തടസ്സം
- താല്‍കാലിക വിരാമം
- നിയന്ത്രണം
- പ്രതിബന്ധം
- വിഘ്‌നം
- ശരിഅടയാളം
- അരശ് (ചതുരംഗക്കളിയില്‍)
- കളങ്ങള്‍
- നിയന്ത്രിക്കുന്ന വസ്‌തുവോ വ്യക്തിയോ
- പെട്ടെന്നുള്ള നിറുത്ത്
- ചതുരം കൊണ്ടുള്ള രൂപമാതൃക
Check dam
-
നാമം Noun
- തടയണ
Automatic check
-
ക്രിയ Verb
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ തന്നെ പരിശോധിക്കുക
Check
-
ക്രിയ Verb
- നിയന്ത്രിക്കുക
- ചെറുക്കുക
- ശാസിക്കുക
- പരിശോധിക്കുക
- ഒത്തുനോക്കുക
- ശരിയാണോ എന്ന് സൂക്ഷ്‌മമായി പരിശോധിക്കുക
- നിര്‍ണ്ണയിക്കുക
- തടയുക
- പെട്ടെന്ന് നിറുത്തുക
- ചതുരംഗക്കളിയില്‍ പരാജയപ്പെടുക
- പരിശോധിച്ച് ഉറപ്പുവരുത്തുക
-












Click it and Unblock the Notifications