Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cherishing

    • നാമം Noun

      • പരിപോഷണം
  2. Cherish

      • വിലപ്പെട്ടതായി കരുതുക
      • പാരന്പര്യത്തെയും മറ്റും സജീവമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക
      • മനസ്സില്‍വച്ച് താലോലിക്കുക
      • സ്നേഹപൂര്‍വ്വം ലാളിക്കുക
      • പരിപോഷിപ്പിക്കുക

    Cherished

    • വിശേഷണം Adjective

      • അരുമയായ
      • വാല്‍സല്യഭാജനമായ
      • പരിലാളിച്ച
      • പരിപോഷിപ്പിക്കപ്പെട്ട

    Cherish

    • ക്രിയ Verb

      • പരിപോഷിപ്പിക്കുക
      • വാത്സല്യ പൂര്‍വം വളര്‍ത്തുക
      • വിലപ്പെട്ടതായി കരുതുക
      • പരിലാളിക്കുക
      • താലോലിക്കുക
      • മനസ്സില്‍ താലോലിക്കുക