വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Chuck ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Chuck നാമം Noun പനട്ടല്‍ കുക്കുടശബ്‌ദം താടിയില്‍ തലോടുക തടകല്‍ ക്രിയ Verb തട്ടുക തടവുക വലിച്ചെറിയുക പുറത്താക്കല്‍ എറിഞ്ഞു കളയുക വെറുപ്പോടെ വലിച്ചെറിയുക Chuckle നാമം Noun അടക്കിപ്പിടിച്ച ചിരി കോഴിയുടെ കൊക്കിവിളി ഉള്‍ച്ചിരി അമര്‍ത്തിച്ചിരി അടക്കിപ്പിടിച്ചു ചിരിക്കുക Chuck out ക്രിയ Verb പിടിച്ചു പുറത്താക്കുക Chuck someone under the chin ക്രിയ Verb സ്‌നേഹത്തോടെ കവിളില്‍ തലോടുക Chuck something ക്രിയ Verb നിര്‍ത്തുക ഉപേക്ഷിക്കുക Chuck up ക്രിയ Verb മത്സരത്തില്‍ നിന്ന് പിന്‍മാറുക Chuckle ക്രിയ Verb താലോലിക്കുക ശബ്‌ദമുണ്ടാക്കാതെ ചിരിക്കുക പിടക്കോഴി കുഞ്ഞുങ്ങളെ വിളിക്കുന്ന ശബ്‌ദമുണ്ടാക്കുക