Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Civility

    • നാമം Noun

      • മര്യാദ
      • ദാക്ഷ്‌ണ്യം
      • ഉപചാരം
      • സഭ്യത
      • വിനയം
      • ആദരം
      • മര്യാദയോടെയുള്ള പെരുമാറ്റം
      • നാഗരികത്വം
      • മര്യാദയോടെയുള്ള പെരുമാറ്റം
      • വിനയപ്രവൃത്തി
      • ഉപചാരവാക്ക്
  2. Civic

    • വിശേഷണം Adjective

      • നഗരപരമായ
      • പൗരസം ബന്ധിയായ
      • നാഗരികമായ
      • പുരവുമായി ബന്ധപ്പെട്ട
      • പൗരസംബന്ധമായ
      • നഗരത്തെയോ പൗരനേയോ സംബന്ധിച്ച
      • രാജഭരണം സംബന്ധിച്ച

    Civil

    • വിശേഷണം Adjective

      • പൗരനെ സംബന്ധിച്ച
      • പട്ടാളക്കാരല്ലാത്തവരെക്കുറിച്ചുള്ള
      • സൈനികേതരകാര്യങ്ങളെക്കുറിച്ചുള്ള
      • മര്യാദയുള്ള
      • സംസ്‌കാരമുള്ള
      • ആഭ്യന്തരം
      • സിവില്‍ വക്കീല്‍
      • സൈനികേതര കാര്യങ്ങളെക്കുറിച്ചുള്ള
      • പൗരവൃന്ദത്തെ സംബന്ധിച്ച
      • സാധാരണ പൗരന്റെ അവകാശങ്ങളും വസ്‌തുവകകളും സംബന്ധിച്ച
      • മതപരമോ നിയപരമോ സൈനികമോ അല്ലാതെ സാധാരണ പൗരനെ സംബന്ധിച്ച
      • സൈനികമോ ക്രിമിനലോ അല്ലാത്ത

    Civic centre

    • നാമം Noun

      • നഗരത്തിലെ മുഖ്യപൊതുക്കെട്ടിടങ്ങളുള്ള പ്രദേശം

    Civic sense

    • നാമം Noun

      • പൗരബോധം
      • സമൂഹത്തിലെ നല്ലജീവിതത്തിന്‌ ആവശ്യമുള്ള മര്യാദകളെക്കുറിച്ചുള്ള ധാരണ

    Civics

    • നാമം Noun

      • പൗരധര്‍മ്മശാസ്‌ത്രം
      • പൗരാവകാശങ്ങള്‍

    Civil behaviour

    • നാമം Noun

      • പൊതുപെരുമാറ്റം

    Civil case

    • നാമം Noun

      • ക്രിമിനല്‍ വിഭാഗത്തില്‍ പെടാത്ത കോടതിക്കേസ്‌